Electricity bill may increase soon; Minister K Krishnan Kutty<br />കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെന്നും നിരക്ക് കൂട്ടാതെ വൈദ്യുതി ബോര്‍ഡിന് പിടിച്ച് നില്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞത് 10 ശതമാനം നിരക്ക് വര്‍ധനവ് എങ്കിലും റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടും<br /><br /><br />